-
വഠര
- മന്ദബുദ്ധിയായ
- ദുർബുദ്ധിയായ
-
വഡ്ര
- വിശാലമായ, വലിയ
-
വിടർ1
- കാട്
- വിടവ്
- പൊളി
- കീറ്റ്
-
വിടർ2
- വിടന്മാർ
-
വിടർ3
- "വിടരുക" എന്നതിൻറെ ധാതുരൂപം.
-
വീട്ടാർ
- ഭാര്യ
- വീട്ടുകാർ
- വീട്ടിലുള്ളവർ
-
വേറ്റുര
- വെറുപ്പോടുകൂടിയ വാക്ക്, വേലൻറെ ഓത്ത്
-
വോട്ടർ
- സമ്മതിദായകൻ