1. വഠരം

    Share screenshot
    1. കുടം
    2. ജലപാത്രം
  2. വട്ടാരം

    Share screenshot
    1. വൃത്തം
    2. വലയം
    3. ചുറ്റുമുള്ള സ്ഥലം, മേഖല
    4. നെല്ലിൻ കൂമ്പാരം
  3. വീടാരം

    Share screenshot
    1. ഭാര്യ
    2. വീട്
    3. താമസിക്കൽ
    4. അനാർഭാടമായ ഒരുതരം വിവാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക