1. വഡവ

    1. നാ.
    2. ബ്രാഹ്മണസ്ത്രീ
    3. പെൺകുതിര
    4. അശ്വിനി
    5. ദാസി
  2. വടവ

    1. നാ.
    2. പെൺകുതിര
    3. എരുമ
    4. പെണ്ണാന
  3. വടിവ്

    1. നാ.
    2. ഒലിപ്പ്, ഒഴുക്ക്
    3. ആകൃതി, രൂപം
    4. ഭംഗി, അഴക്, ശോഭ
    5. കൈയക്ഷരത്തിൻറെ സ്വഭാവം, ഭംഗി
  4. വിടവ്

    1. നാ.
    2. ദ്വാരം
    3. വേർപാട്
    4. പിളർപ്പ്
    5. പൊട്ടിയുണ്ടാകുന്ന അകൽച്ച
    6. വെടിക്കൽ, വിള്ളൽ
  5. വോഢാവ്

    1. നാ.
    2. ചുമട്ടുകാരൻ
    3. ചുമട്ടുകാള
    4. സാരഥി
    5. വഹിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക