1. വഡ്ര

    Share screenshot
    1. വിശാലമായ, വലിയ
  2. വഠര

    Share screenshot
    1. മന്ദബുദ്ധിയായ
    2. ദുർബുദ്ധിയായ
  3. വിടർ1

    Share screenshot
    1. കാട്
    2. വിടവ്
    3. പൊളി
    4. കീറ്റ്
  4. വിടർ2

    Share screenshot
    1. വിടന്മാർ
  5. വിടർ3

    Share screenshot
    1. "വിടരുക" എന്നതിൻറെ ധാതുരൂപം.
  6. വീട്ടാർ

    Share screenshot
    1. ഭാര്യ
    2. വീട്ടുകാർ
    3. വീട്ടിലുള്ളവർ
  7. വേറ്റുര

    Share screenshot
    1. വെറുപ്പോടുകൂടിയ വാക്ക്, വേലൻറെ ഓത്ത്
  8. വോട്ടർ

    Share screenshot
    1. സമ്മതിദായകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക