1. വണിക്ക്

    1. നാ.
    2. കച്ചവടക്കാരൻ
    3. (ജ്യോ.) തുലാം രാശി
    4. വൈശ്യൻ
  2. വേണിക

    1. നാ.
    2. പിന്നിക്കെട്ടിയ മുടി
  3. വേണുക

    1. ക്രി.
    2. ആവശ്യപ്പെടുക, യോജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക