-
വണ്ടാർ
- വണ്ടിനെപ്പോലെ കറുത്ത
-
വിണ്ടാർ
- ശത്രുക്കൾ
- അസുരന്മാർ
-
വെണ്ടർ
- മുദ്രപ്പത്രം വിൽക്കുന്ന ആൾ
-
വേണാടർ
- വേണാട്ടിലുള്ളവർ, തിരുവിതാങ്കൂറുകാർ. വേണാടർകോൻ = തിരുവിതാങ്കൂർ രാജാവ്
-
വേണ്ടർ
- വേണ്ടാത്തവർ, ശത്രുക്കൾ