1. വണ്ടുക

    1. ക്രി.
    2. കളിക്കുക
    3. ഉരുളുക
  2. വേണ്ടിക

    1. നാ.
    2. പൊരുത്തം
    3. ഉപകാരം, ചേർച്ച
  3. വേണ്ടുക1

    1. ക്രി.
    2. ആവശ്യമുണ്ടാകുക, ഇഷ്ടംതോന്നുക. (പ.മ.) വേണ്ടുകകൊണ്ട് = ആവശ്യമുള്ളതുകൊണ്ട്
  4. വേണ്ടുക2

    1. ക്രി.
    2. വാഴുക, ഭരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക