1. വണ്ഠൻ

    1. വി.
    2. അവിവാഹിതൻ
  2. വണ്ടൻ1

    1. നാ.
    2. അവിവാഹിതൻ
  3. വണ്ടൻ2

    1. നാ.
    2. ദുഷ്ടൻ
    3. ബലവാൻ
    4. പൊക്കംകുറഞ്ഞവൻ, മുണ്ടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക