1. വണ്ണം1

    1. അവ്യ.
    2. പ്രകാരം (പദാന്ത്യ.)
  2. വണ്ണം2

    1. നാ.
    2. തടി
    3. വടിവ്
    4. പുഷ്ടി
  3. വണ്ണം3

    1. നാ.
    2. നന്മ
    3. അഴക്
    4. നിറം, രാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക