1. വതംസം

    1. നാ.
    2. കർണാഭരണം
    3. ആഭരണമായിട്ടുള്ളത്, അവതംസം
  2. വിതംസം

    1. നാ.
    2. കയറ്
    3. പക്ഷിക്കൂട്
    4. ചങ്ങല, വിലങ്ങ്
  3. വീതംസം

    1. നാ.
    2. പക്ഷികളെയും മറ്റും പിടിക്കാനുള്ള കുരുക്ക്
    3. പക്ഷിമൃഗാദികളെ വളർത്തുന്ന സ്ഥലം
  4. വിദംശം

    1. നാ.
    2. എരിവുള്ള ഭക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക