1. വതി

    1. നാ.
    2. വഴി
    3. ചോറ്
  2. വാതി

    1. നാ.
    2. ചന്ദ്രൻ
    3. സൂര്യൻ
    4. കാറ്റ്
  3. വാത്തി1

    1. നാ.
    2. വാധ്യാൻ
    3. ഈഴവരുടെ ക്ഷുരകൻ
  4. വാത്തി2

    1. നാ.
    2. ഭദ്രകാളിക്ഷേത്രത്തിൽ സ്തുതി പാടുന്നവൻ
  5. വാദി

    1. നാ.
    2. വിദ്വാൻ
    1. വി.
    2. പണ്ഡിതനായ
    3. വാദിക്കുന്ന, പറയുന്ന
    1. നാ.
    2. വാദിക്കുന്നവൻ
    3. വക്താവ്
    4. വാദ്യക്കാരൻ
    5. ആവലാതിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക