1. വത്സം

    1. നാ.
    2. കിടാവ്
    3. നെഞ്ചിടം, മാറിടം
    4. ഉത്തരേന്ത്യയിലെ ഒരു ദേശം
  2. വേതസം

    1. നാ.
    2. ചൂരൽ
    3. ആറ്റുവഞ്ചി
  3. വേധസം

    1. നാ.
    2. കൈയുടെ പെരുവിരലിൻറെ ചുവടിനു കീഴിലുള്ള ഭാഗം
  4. വിദേശം

    1. നാ.
    2. അന്യദേശം, പിറന്ന നാടല്ലാത്തത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക