1. വത്സ1

    Share screenshot
    1. പ്രിയപ്പെട്ട
  2. വത്സ2

    Share screenshot
    1. വാത്സല്യപാത്രമായ പെൺകുട്ടി
    2. പ്രസവിക്കാത്ത പശു
  3. വലസ്സ്

    Share screenshot
    1. സാമർഥ്യം, ബലം
  4. വിദിശ

    Share screenshot
    1. ഒരു നഗരം, ദശാർണദേശത്തിൻറെ രാജധാനി
    2. വിദിക്ക്
  5. വിദൂഷി

    Share screenshot
    1. അറിവും ബുദ്ധിയുമുള്ളവൾ
    2. പാണ്ഡിത്യമുള്ളവൾ
  6. വിദേശി

    Share screenshot
    1. അന്യദേശക്കാരൻ
  7. വീതാശ

    Share screenshot
    1. ആശവിട്ട, ആശ നശിച്ച
  8. വേധസ്സ്

    Share screenshot
    1. ശിവൻ
    2. വിഷ്ണു
    3. പണ്ഡിതൻ
    4. ബൃഹസ്പതി
    5. സൂര്യൻ
  9. വൈതസ

    Share screenshot
    1. ചൂരലിനെസംബന്ധിച്ച
    2. വഴങ്ങുന്ന
    3. ശക്തിയേറിയ സൈന്യത്തിനു കീഴടങ്ങുന്ന
  10. വൈദൂഷി

    Share screenshot
    1. പാണ്ഡിത്യം
    2. വിദ്വത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക