1. വദനം

    Share screenshot
    1. മുൻഭാഗം
    2. മുഖം
    3. വായ്
    4. ഭാവം
  2. വാദനം

    Share screenshot
    1. ശബ്ദിപ്പിക്കൽ
    2. വാദ്യം മുഴക്കൽ
  3. വിതാനം

    Share screenshot
    1. കൂട്ടം
    2. വിസ്താരം
    3. അലങ്കാരം, അലങ്കരണം
    4. മേൽത്തട്ട്
    5. യോഗം
  4. വിധാനം

    Share screenshot
    1. രീതി
    2. പ്രവൃത്തി
    3. സമ്പത്ത്
    4. ഒരുക്കം
    5. ഉപായം
  5. വേതനം

    Share screenshot
    1. വെള്ളി
    2. ശമ്പളം, കൂലി
    3. വൃത്തി, തൊഴിൽ
  6. വേദന, വേദനം

    Share screenshot
    1. താത്പര്യം
    2. ധനം
    3. വിവാഹം
    4. ദാനം
    5. നേട്ടം
  7. വേധനം

    Share screenshot
    1. എതിർപ്പ്
    2. തുളയ്ക്കൽ, വ്രണപ്പെടുത്തൽ
    3. കുഴിക്കൽ, കുഴിയുടെ ആഴം
  8. വൈതാനം

    Share screenshot
    1. വേലി
    2. ഹോമം
    3. യാഗകർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക