-
വദ്യ
- വി.
-
വദിക്കത്തക്ക, പറയത്തക്ക
-
കുറ്റമറ്റ
-
വാത്യ
- നാ.
-
ചുഴലിക്കാറ്റ്
-
ഉഗ്രമായ കാറ്റ്
-
വാദ്യ
- വി.
-
വാദിക്കത്തക്ക
-
വധ്യ
- വി.
-
വധിക്കത്തക്ക
-
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട
-
വിദ്യ
- നാ.
-
ദുർഗ
-
ആത്മജ്ഞാനം
-
മന്ത്രവാദം
-
ശാസ്ത്രപഠനംകൊണ്ടുള്ള അറിവ്
-
പഠിത്തം (അംഗങ്ങളോടും ഉപാംഗങ്ങളോടും കൂടിയുള്ള വേദം മുതലായവയാണ് വിദ്യകൾ)
-
വിധേയ
- വി.
-
ആശ്രയിച്ചിരിക്കുന്ന
-
ഭരിക്കപ്പെടുവാൻ തക്ക
-
ചെയ്യപ്പെടുവാൻ തക്ക
-
അനുസരിക്കുന്ന, വിനീതനായ
-
വേദ്യ
- വി.
-
അറിയത്തക്ക
-
പഠിപ്പിക്കപ്പെടേണ്ട
-
വിവാഹം കഴിക്കപ്പെടേണ്ട
-
വേധ്യ
- വി.
-
തുളയ്ക്കത്തക്ക
-
വൈദ്യ
- വി.
-
ഔഷധസംബന്ധമായ
-
ആധ്യാത്മികമായ
-
ആയുർവേദസംബന്ധമായ
-
വൈധേയ
- വി.
-
വിധിപ്രകാരമുള്ള