-
വദ്യം
- സംഭാഷണം
- കറുത്തപക്ഷം
-
വാദ്യം
- സംഗീതോപകരണം
- വാദ്യധ്വനി
- വാദനംചെയ്യൽ
-
വിദായം
- പങ്ക്
- ഓഹരി
-
വിധേയം
- കർത്തവ്യം, അധീനം
-
വേധ്യം
- വേധനം ചെയ്യത്തക്കത്, ലാക്ക്
-
വൈദ്യം
- വൈദ്യശാസ്ത്രം
- രോഗചികിത്സ