1. വധം

    1. നാ.
    2. കൊല
    3. നശിപ്പിക്കൽ
    4. ഗുണനം
    5. താഡനം
    6. പക്ഷവാതം
    7. തേജോവധം
  2. വാതം

    1. നാ.
    2. ഒരു രോഗം
    3. കാറ്റ്
    4. ശരീരത്തിലെ ത്രിദോഷങ്ങളിൽ ഒന്ന്
    5. വാതകം
  3. വാദം

    1. നാ.
    2. വ്യാഖ്യാനം
    3. മറുപടി
    4. കേൾവി
    5. ചർച്ച
    6. സിദ്ധാന്തം
    7. തർക്കം
    8. അഭിപ്രായപ്രകടനം
    9. വ്യവഹാരത്തിൽ ഉന്നയിക്കുന്ന ന്യായം
    10. അനുകൂലമോ പ്രതികൂലമോ ആയ വസ്തുക്കളുടെ അവതരണം
  4. വിത്തം

    1. നാ.
    2. ജ്ഞാനം
    3. ഐശ്വര്യം
    4. അറിയപ്പെട്ടത്
    5. സമ്പത്ത്, ധനം
  5. വിധം

    1. നാ.
    2. പ്രകാരം, മാതിരി. (പ്ര.) വിധം മാറുക = ഭാവം പകരുക
    3. വേതനം, ശമ്പളം (വിധിക്കപ്പെട്ടത് എന്നർഥം)
  6. വീതം1

    1. നാ.
    2. പങ്ക്
    3. അളവുമാനം
    1. അവ്യ.
    2. തോതിൽ
  7. വീതം2

    1. നാ.
    2. ഒഴിഞ്ഞത്
    3. വിടപ്പെട്ടത്
  8. വേദം

    1. നാ.
    2. യജ്ഞാംഗം
    3. വ്യാഖ്യാനം
    4. ദൈവവചനം, അപൗരുഷേയമായ അറിവ്, പലവിധമായ അറിവിനെ നൽകുന്നതും ഉച്ചാരണത്തിൽപ്പോലും മഹിമയേറിയതും പരിശുദ്ധവുമായ ആദ്യത്തെ ഹൈന്ദവസാഹിത്യം (ധാർമികഗ്രന്ഥം)
    5. മതം (മൂന്നാംവേദം = ക്രിസ്തുമതം, നാലാംവേദം = ഇസ്ലാം)
    6. ക്രിസ്ത്യാനികളുടെയും മറ്റും മതഗ്രന്ഥം
    7. വിത്തം, ധനം
    8. ദർഭയുടെ കൂട്ടം
  9. വേധം

    1. നാ.
    2. വ്രണം
    3. എതിർപ്പ്
    4. തുളയ്ക്കൽ. ഉദാഃ കർണവേധം
    5. യന്ത്രാപകരണങ്ങളാൽ നക്ഷത്രങ്ങളെയും മറ്റും നോക്കിക്കാണൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക