1. വധകൻ

    Share screenshot
    1. ആരാച്ചാർ
    2. കൊലപാതകി
    3. വധശിക്ഷ നടത്തുന്നവൻ
  2. വത്തിക്കാൻ

    Share screenshot
    1. മാർപ്പാപ്പായുടെ അരമന, പോപ്പിൻറെ ആസ്ഥാനം, പോപ്പിൻറെ അധികാരത്തിലുള്ള രാജ്യം
  3. വലക്കണ്ണ്

    Share screenshot
    1. വലറ്റിലെ വിടവ്
  4. വല്ഗന

    Share screenshot
    1. ചലനം
  5. വാതകൻ

    Share screenshot
    1. ജാരൻ
  6. വാതഘ്നി

    Share screenshot
    1. വാതരോഗം ശമിപ്പിക്കുന്ന ഔഷധസസ്യം, വാതംകൊല്ലി
  7. വാദകൻ

    Share screenshot
    1. സംസാരിക്കുന്നവൻ
    2. തർക്കത്തിൽ ഏർപ്പെടുന്നവൻ
    3. ശസ്ത്രാർഥം പറയുന്നവൻ
  8. വാൽക്കണ്ണ്

    Share screenshot
    1. കടക്കണ്ണ്
    2. അപാംഗം
    3. വാലിട്ടെഴുതിയ കണ്ണ്
  9. വിത്തകൻ

    Share screenshot
    1. ഭൈരവൻ
    2. ജ്ഞാനി
  10. വേദാഗ്നി

    Share screenshot
    1. അഗ്നിത്രയം (വേദമന്ത്രത്താൽ പോഷിക്കപ്പെടുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക