1. വധത്രം

    1. നാ.
    2. യുദ്ധത്തിനുള്ള ആയുധം
    3. തീക്ഷ്ണമായ ആയുധം
  2. വധിത്രം

    1. നാ.
    2. കാമം
  3. വാദിത്രം

    1. നാ.
    2. വാദ്യം
    3. സംഗീതം
  4. വിധുദാരം

    1. നാ.
    2. രോഹിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക