1. വധാംഗം

    Share screenshot
    1. വിഷം
  2. വേദാംഗം

    Share screenshot
    1. വേദത്തിൻറെ അംഗം, വേദാർഥം ഗ്രഹിച്ച് വേദോക്തമായ കർമം വഴിപോലെ അനുഷ്ഠിച്ച് മേന്മനേടുവാൻ സഹായിക്കുന്ന സാഹിത്യം (ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്പം എന്ന് വേദാംഗങ്ങൾ ആറ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക