1. വധ്യ

    1. വി.
    2. വധിക്കത്തക്ക
    3. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട
  2. വാത്യ

    1. നാ.
    2. ചുഴലിക്കാറ്റ്
    3. ഉഗ്രമായ കാറ്റ്
  3. വാദ്യ

    1. വി.
    2. വാദിക്കത്തക്ക
  4. വദ്യ

    1. വി.
    2. വദിക്കത്തക്ക, പറയത്തക്ക
    3. കുറ്റമറ്റ
  5. വിദ്യ

    1. നാ.
    2. ദുർഗ
    3. ആത്മജ്ഞാനം
    4. മന്ത്രവാദം
    5. ശാസ്ത്രപഠനംകൊണ്ടുള്ള അറിവ്
    6. പഠിത്തം (അംഗങ്ങളോടും ഉപാംഗങ്ങളോടും കൂടിയുള്ള വേദം മുതലായവയാണ് വിദ്യകൾ)
  6. വിധേയ

    1. വി.
    2. ആശ്രയിച്ചിരിക്കുന്ന
    3. ഭരിക്കപ്പെടുവാൻ തക്ക
    4. ചെയ്യപ്പെടുവാൻ തക്ക
    5. അനുസരിക്കുന്ന, വിനീതനായ
  7. വേദ്യ

    1. വി.
    2. അറിയത്തക്ക
    3. പഠിപ്പിക്കപ്പെടേണ്ട
    4. വിവാഹം കഴിക്കപ്പെടേണ്ട
  8. വേധ്യ

    1. വി.
    2. തുളയ്ക്കത്തക്ക
  9. വൈദ്യ

    1. വി.
    2. ഔഷധസംബന്ധമായ
    3. ആധ്യാത്മികമായ
    4. ആയുർവേദസംബന്ധമായ
  10. വൈധേയ

    1. വി.
    2. വിധിപ്രകാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക