1. വനം

    1. നാ.
    2. ജലം
    3. വൃക്ഷം
    4. മേഘം
    5. വാസസ്ഥലം
    6. കൂട്ടം
    7. ഉദ്യാനം
    8. തടി
    9. കാട്
    10. ഉറവ
    11. മരപ്പാത്രം
    12. ധാരാളിത്തം, സമൃദ്ധി
    13. അന്യദേശം, വിദൂരസ്ഥലം
  2. വാനം1

    1. നാ.
    2. സുഗന്ധം
    3. പുൽപ്പായ്
    4. ജീവിതം
    5. ഉണങ്ങിയ കായ്, ഉണക്കപ്പൂവ്
    6. വെള്ളത്തിൻറെ ഇരമ്പൽ
    7. ഓളം തള്ളൽ
    8. കുറ്റിക്കാടുകളുടെ കൂട്ടം
    9. ചുവരിലെ വിടവ്
  3. വാനം2

    1. നാ.
    2. ആകാശം
    3. മഴ
  4. വാനം3

    1. നാ.
    2. കെട്ടിടത്തിൻറെയും മറ്റും അടിസ്ഥാനം (പ്ര.) വാനം തോണ്ടുക = അസ്ഥിവാരം കുഴിക്കുക
  5. വാണം

    1. നാ.
    2. അഗ്നി
    3. അമ്പൊട്ടൽ
    4. റോക്കറ്റ്
    5. ബാണം, അമ്പ്
    6. ഒരുതരം വെടിമരുന്നു പ്രയോഗം
  6. വണം

    1. നാ.
    2. ശബ്ദം, ധ്വനി
  7. വണ്ണം1

    1. അവ്യ.
    2. പ്രകാരം (പദാന്ത്യ.)
  8. വണ്ണം2

    1. നാ.
    2. തടി
    3. വടിവ്
    4. പുഷ്ടി
  9. വണ്ണം3

    1. നാ.
    2. നന്മ
    3. അഴക്
    4. നിറം, രാഗം
  10. വേണം

    1. അവ്യ.
    2. ആവശ്യമുണ്ട്. "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും" (പഴ.)
    3. അനുപ്രയോഗമായും വരും. ഉദാഃ പോകവേണം > പോകണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക