1. വനജം

    1. നാ.
    2. മുത്തങ്ങ
    3. ആന
    4. നീലത്താമര
    5. കാട്ടുമാതള നാരകം
    6. കാട്ടിലുണ്ടായത്
  2. വണിജം

    1. നാ.
    2. വാണിജ്യം. (ജ്യോ.) തുലാം രാശി
  3. വാണിജം

    1. നാ.
    2. വാണിജ്യം, കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക