1. വനജ2

    1. നാ.
    2. കാട്ടിഞ്ചി
    3. ചന്ദനവൃക്ഷം
    4. മഹാലക്ഷി
    5. കാട്ടുവശള
  2. വനജ1

    1. വി.
    2. കാട്ടിലുണ്ടാകുന്ന
    3. ജലത്തിലുണ്ടാകുന്ന
  3. ആറ്റുവഞ്ചി, -വഞ്ഞി

    1. നാ.
    2. നദീതീരത്തു വളരുന്ന ഒരിനം ചെറുമരം
  4. വീഞ്ഞ, പീ-, -ങ്ങ

    1. നാ.
    2. കട്ടികുറഞ്ഞ തടിയുള്ള ഒരുതരം മരം, പൈൻ
  5. വീഞ്ഞ്

    1. നാ.
    2. മുന്തിരിച്ചാറ്
  6. വഞ്ഞി

    1. നാ.
    2. കോരമ്പുല്ല്, ആറ്റുവഞ്ഞി
  7. വേണുജ

    1. നാ.
    2. മുളയരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക