-
ആറ്റുവഞ്ചി, -വഞ്ഞി
- നദീതീരത്തു വളരുന്ന ഒരിനം ചെറുമരം
-
വഞ്ഞി
- കോരമ്പുല്ല്, ആറ്റുവഞ്ഞി
-
വനജ1
- കാട്ടിലുണ്ടാകുന്ന
- ജലത്തിലുണ്ടാകുന്ന
-
വനജ2
- കാട്ടിഞ്ചി
- ചന്ദനവൃക്ഷം
- മഹാലക്ഷി
- കാട്ടുവശള
-
വീഞ്ഞ, പീ-, -ങ്ങ
- കട്ടികുറഞ്ഞ തടിയുള്ള ഒരുതരം മരം, പൈൻ
-
വീഞ്ഞ്
- മുന്തിരിച്ചാറ്
-
വേണുജ
- മുളയരി