1. വനദം

    1. നാ.
    2. മേഘം
  2. വിനീതം

    1. നാ.
    2. മക്കിപ്പൂവ്
    3. ഇണങ്ങിയ മൃഗം (പഴകിയ കുതിര)
  3. വിനോദം

    1. നാ.
    2. ഒരു രതിബന്ധം
    3. തീവ്രമായ ആഗ്രഹം
    4. ചെപ്പടിവിദ്യ
    5. ആനന്ദം
    6. പരിഹാരം
    7. കളി, (നേരം)പോക്ക്
    8. ഓടിക്കൽ, ഉപേക്ഷിക്കൽ
    9. ഒരുതരം ഭവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക