1. വനമാല

    1. നാ.
    2. വനപുഷ്പങ്ങൾകൊണ്ടുള്ള മാല
  2. വനമാലി

    1. നാ.
    2. വനമാല ധരിച്ചവൻ, കൃഷ്ണൻ
  3. വെണ്മല

    1. നാ.
    2. കൈലാസം
    3. വെള്ളിമല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക