1. വനിത1

    1. വി.
    2. സേവിക്കപ്പെട്ട
    3. ആഗ്രഹിക്കപ്പെട്ട
    4. അപേക്ഷിക്കപ്പെട്ട
  2. വനിത2

    1. നാ.
    2. സ്ത്രീ
    3. ഭാര്യ
    4. എപ്പാട്ടി
    5. ഗാഢമായ അനുരാഗത്തോടുകൂടിയവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക