1. വന്ധ്യ1

    Share screenshot
    1. കായ്ക്കാത്ത, ഫലമില്ലാത്ത
    2. സന്താനോത്പാദനശേഷിയില്ലാത്ത, പ്രയോജനമില്ലാത്ത
    3. സാധ്യതയില്ലാത്ത
  2. വന്ധ്യ2

    Share screenshot
    1. കാട്ടുപാവൽ
    2. മച്ചി
  3. വന്ദ്യ1

    Share screenshot
    1. വന്ദിക്കപ്പെടേണ്ട
    2. സ്തുതിക്കത്തക്ക
  4. വന്ദ്യ2

    Share screenshot
    1. ഗോരോചന
    2. ഇത്തിൾക്കണ്ണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക