1. വന്യം

    1. നാ.
    2. കിരാതചന്ദനം
    3. വലിയ വേഴൽ
    4. കാട്ടിലുണ്ടായ വസ്തു, കാട്ടുമൃഗം
    5. വെളുത്തചേന
    6. കുഴിമുത്തങ്ങ, പന്നിക്കിഴങ്ങ്
  2. വിനയം

    1. നാ.
    2. അച്ചടക്കം
    3. താഴ്മ, നമ്രത
    4. ഔചിത്യബോധം
    5. ആചാരം, നല്ലനടത്ത, മര്യാദ
  3. വാണിയം

    1. നാ.
    2. കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക