1. വന്യ1

    1. വി.
    2. വനത്തെ സംബന്ധിച്ച
    3. തടികൊണ്ടുള്ള
    4. ഇണങ്ങാത്ത
  2. വന്യ2

    1. നാ.
    2. മുത്തങ്ങ
    3. ജലപ്രവാഹം
    4. നറുമഞ്ഞൾ
    5. വലിയകാട്
    6. ചുവന്ന കുറിഞ്ഞി
  3. വിനയ

    1. വി.
    2. ദുരാചാരിയായ
    3. ഗൂഢമായ
    4. താഴെ എറിയപ്പെട്ട
  4. വിനയി

    1. വി.
    2. വിനയമുള്ള
  5. വിനേയ

    1. വി.
    2. വിനയിപ്പിക്കേണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക