1. വപനം

    1. നാ.
    2. ക്ഷൗരകർമം
    3. ബീജം
    4. വിത
  2. വാപനം

    1. നാ.
    2. ക്ഷൗരം ചെയ്യൽ
  3. വിപിനം

    1. നാ.
    2. വലിയ കാട്
    3. ഉപവനം
  4. വേപ(ന)ം

    1. നാ.
    2. (രാഗദ്വേഷാദികൊണ്ടുള്ള) വിറയൽ, കമ്പനം
  5. വിപണം

    1. നാ.
    2. വില
    3. കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക