1. വപ്രം

    1. നാ.
    2. അടിസ്ഥാനം
    3. ചാരുമതിൽ
    4. കുന്നിൻ ചരിവ്
    5. നദീതീരം
    6. പാടം, കൃഷിസ്ഥലം
    7. മൺകോട്ട
    8. ഗോപുരവാതിൽ
    9. കുഴിച്ചെടുത്ത മണ്ണുകൊണ്ടുള്ള തിട്ട
    10. മൺകൂന
    11. കൊടുമുടി (പ്ര.) വപ്രക്രീഡ = മൃഗങ്ങളുടെതിണ്ടുകുത്തിക്കളിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക