-
വപൻ
- വിതയ്ക്കുന്നവൻ
-
വപനീ
- ക്ഷൗരക്കത്തി
- നെയ്ത്തുശാല
- ക്ഷുരകൻറെ കട
- ഒരു നെയ്ത്തുകരു
-
വിപണി
- കച്ചവടക്കാരൻ
- ചന്തസ്ഥലം
- പീടിക, ഷാപ്പ്
- തെരുവീധി, പീടികത്തെരുവ്
- കച്ചവടത്തിനുള്ള വസ്തു, കച്ചവടം
-
വെപ്പൻ
- അരിവയ്പ്പുകാരൻ
- വെപ്പുകാരൻ, പാചകക്കാരൻ