1. വപ1

    1. വി.
    2. വിതയ്ക്കുന്ന
  2. വപ2

    1. നാ.
    2. ചിതൽപ്പുറ്റ്
    3. ശരീരത്തിനുള്ളിലെ കൊഴുപ്പ്, ഉദരത്തിലെ കൊഴുപ്പുനിറഞ്ഞ ഭാഗം
    4. പുല്ലും മറ്റും മുളച്ചുവരുന്ന സ്ഥലം, പോത്
  3. ഉപരീതകം, വിപ-

    1. നാ.
    2. ഒരു സുരതഭേദം
  4. വാപി

    1. നാ.
    2. പൊയ്ക
    3. വലിയകുളം
    4. നെടുങ്കേണി
  5. വാപ്പ

    1. നാ. മുസ്ലിം.
    2. അച്ഛൻ, ബാപ്പ
  6. വീപ്പ

    1. നാ.
    2. വീതികുറഞ്ഞ പലകക്കഷണങ്ങൾ ചുറ്റും വച്ചു തറച്ചുപിടിപ്പിച്ചുണ്ടാക്കുന്ന ഒരുവിധം പാത്രം
  7. വെപ്പ്

    1. നാ.
    2. മല
    3. നിർമാണം
    4. കാൽവയ്പ്പ്
    5. ചട്ടം
    6. നടീൽ
    7. വയ്ക്കൽ, നിക്ഷേപിക്കൽ
    8. ഒറ്റി
    9. അടുക്കളവേല
  8. വേപ്പ്

    1. നാ.
    2. ഒരിനം മരം, ആര്യവേപ്പ്, നിംബം, വേമ്പ്, ഒരു ഔഷധവൃക്ഷം
  9. വപു

    1. നാ.
    2. അവയവം
    3. വപുസ്സ്, ശരീരം
  10. വപ്പ്

    1. നാ.
    2. താഴത്തെ ചുണ്ട്
    3. ഉലക്കയുടെ ഇരുമ്പു പൂണ്
    4. ഇറച്ചി കുത്തിയെടുക്കുന്ന മുള്ള്
    5. കവചം. വപ്പുകാടിക്കുക = കോപംകാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക