-
വപ1
- വി.
-
വിതയ്ക്കുന്ന
-
വപ2
- നാ.
-
ചിതൽപ്പുറ്റ്
-
ശരീരത്തിനുള്ളിലെ കൊഴുപ്പ്, ഉദരത്തിലെ കൊഴുപ്പുനിറഞ്ഞ ഭാഗം
-
പുല്ലും മറ്റും മുളച്ചുവരുന്ന സ്ഥലം, പോത്
-
ഉപരീതകം, വിപ-
- നാ.
-
ഒരു സുരതഭേദം
-
വാപി
- നാ.
-
പൊയ്ക
-
വലിയകുളം
-
നെടുങ്കേണി
-
വാപ്പ
- നാ. മുസ്ലിം.
-
അച്ഛൻ, ബാപ്പ
-
വീപ്പ
- നാ.
-
വീതികുറഞ്ഞ പലകക്കഷണങ്ങൾ ചുറ്റും വച്ചു തറച്ചുപിടിപ്പിച്ചുണ്ടാക്കുന്ന ഒരുവിധം പാത്രം
-
വെപ്പ്
- നാ.
-
മല
-
നിർമാണം
-
കാൽവയ്പ്പ്
-
ചട്ടം
-
നടീൽ
-
വയ്ക്കൽ, നിക്ഷേപിക്കൽ
-
ഒറ്റി
-
അടുക്കളവേല
-
വേപ്പ്
- നാ.
-
ഒരിനം മരം, ആര്യവേപ്പ്, നിംബം, വേമ്പ്, ഒരു ഔഷധവൃക്ഷം
-
വപു
- നാ.
-
അവയവം
-
വപുസ്സ്, ശരീരം
-
വപ്പ്
- നാ.
-
താഴത്തെ ചുണ്ട്
-
ഉലക്കയുടെ ഇരുമ്പു പൂണ്
-
ഇറച്ചി കുത്തിയെടുക്കുന്ന മുള്ള്
-
കവചം. വപ്പുകാടിക്കുക = കോപംകാട്ടുക