1. വമം

    1. നാ.
    2. വമഥം
  2. വാമം

    1. നാ.
    2. പാമ്പ്
    3. ധനം
    4. കാമം
    5. അകിട്
    6. ദുഷ്ടത
    7. ചീര
    8. മനോഹരം
    9. പ്രതികൂലം
    10. ഇടത്തുവശം
  3. വേമ, വേമം

    1. നാ.
    2. വേമാവ്, നെയ്ത്തുകോൽ
  4. വമഥം, വമം

    1. നാ.
    2. ഛർദി
    3. ആനയുടെ തുമ്പിക്കൈയ്യിൽനിന്നും ബഹിർഗമിക്കുന്ന ജലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക