1. വമനം

    1. നാ.
    2. വേദന
    3. ചണം
    4. ഛർദി, പഞ്ചകർമങ്ങളിൽ ഒന്ന്
    5. ഛർദിക്കുള്ള ഔഷധം
  2. വാമനം

    1. നാ.
    2. അഴിഞ്ഞിൽ
    3. അഷ്ടാദശപുരാണങ്ങളിൽ ഒന്ന്
  3. വിമാനം

    1. നാ.
    2. കുതിര
    3. അപമാനം
    4. രഥം
    5. ഏഴുനില മാളിക
    6. രാജധാനി
    7. ആകാശത്തുകൂടി ചരിക്കുന്ന വാഹനം
    8. ശ്രീകോവിലിനു മുകളിലുള്ള സ്തൂപിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക