1. വയം2

    1. നാ.
    2. ജലം
    3. ഭൂമി
    4. ശക്തി
    5. ഇച്ഛ
  2. വയം1

    1. സ.നാ.
    2. ഞങ്ങൾ
  3. വയ്യം

    1. നാ.
    2. ലോകം
  4. വ്യം

    1. നാ.
    2. ആവരണം
    3. മൂടി
  5. വിയം

    1. നാ.
    2. പെരുമ
    3. ആജ്ഞ
    4. അകലം
    5. അഭിമാനം
    6. ആത്മപ്രശംസ
    7. ഉടൽ
    8. പാവ
    9. വിശാലത
    10. സ്തുതി. വിയംകൊള്ളുക = ആജ്ഞയനുസരിക്കുക, തേർനടത്തുക
  6. വെയ്യം

    1. നാ.
    2. ലോകം
  7. വൈയം

    1. നാ.
    2. രഥം
    3. രോഹിണീനക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക