1. വയറി

    1. നാ.
    2. ഒരു രോഗം, പൊങ്ങൻപനി
    3. വലിയ വയറുള്ളവൾ
  2. വയറ

    1. നാ.
    2. കന്നുകാലിത്തീറ്റ
    3. വശള
  3. വയറ്

    1. നാ.
    2. പള്ള
    3. തടി അറുക്കുമ്പോൾ ഉള്ളിൽ കാണുന്ന കേട്. (പ്ര.) വയറ്റിലുള്ളവൾ = ഗർഭിണി. വയറിളക്കം = അതിസാരം. വയറുവീർക്കുക = 1. ഭക്ഷണം മതിയാവുക
    4. ഗർഭമുണ്ടാകുക. വയറുകടി = ഒരു രോഗം
  4. വിയർ

    1. -
    2. "വിയർക്കുക" എന്നതിൻറെ ധാതുരൂപം.
  5. വിയർ2, വേർ

    1. വി.
    2. മധുരമുള്ള (വേരി = തേൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക