1. വയസ്ഥ

    1. വി.
    2. യൗവനമുള്ള, പ്രായപൂർത്തിവന്ന, സ്നേഹമുള്ള, സഹജീവിയായ
  2. വ്യസ്ത

    1. വി.
    2. എറിയപ്പെട്ട
    3. വേർതിരിക്കപ്പെട്ട
    4. കുഴങ്ങിയ
    5. ചിതറപ്പെട്ട
    6. പ്രതിലോമമായ
  3. വ്യുഷിത

    1. വി.
    2. കഴിഞ്ഞ
    3. വസിച്ച
    4. പ്രകാശിച്ച
    5. ദഹിച്ച
    6. എരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക