1. വയ്യകം

    1. നാ.
    2. ഭൂമി
    3. വാഹനം
    4. തേര്
  2. വയാകം

    1. നാ.
    2. ലത
    3. ചെറിയകൊമ്പ്
  3. വിയക്കം

    1. നാ.
    2. വിയർപ്പ്
    3. പെരുമ, മാഹാത്മ്യം
  4. വിയോഗം

    1. നാ.
    2. വേർപാട്, സ്നേഹമുള്ളവർ തമ്മിൽ കാണാതെ അകന്നിരിക്കൽ, വിരഹം x സമ്യോഗം
    3. വ്യവകലനം, കുറയ്ക്കൽ
  5. വൈയകം

    1. നാ.
    2. ഭൂമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക