1. വയ്യാ

    1. ക്രി.
    2. (നിഷേധരൂപം) കഴിയുകയില്ല
  2. വായ്, വാ, വായ

    1. നാ.
    2. വിശപ്പ്
    3. മുഖം
    4. മനുഷ്യരുടെയും ജന്തുക്കളുടെയും മുഖത്തെ അവയവങ്ങളിൽ ഒന്ന്, ആഹാരം കഴിക്കാനും ശബ്ദം പുറപ്പെടുവിക്കുവാനും ഉപയോഗിക്കുന്നത്
    5. പാത്രം കിണർ ഗുഹ കുഴൽ തുടങ്ങിയവയുടെ തുറന്ന ഭാഗം
    6. മുറിവിൻറെ ഉപരിതലത്തിലെ വിടവ്, മുറിവായ്
    7. ആയുധങ്ങളുടെ മൂർച്ചയുള്ള അരിക്, വായ്ത്തല
    8. ഗ്രസിക്കുന്ന എന്തെങ്കിലുമൊന്ന്
    9. അപകടസാധ്യത
    10. ഭാഷണശേഷി
  3. വായ

    1. നാ.
    2. വായ്
  4. വായു

    1. നാ.
    2. കാറ്റ്
    3. വായുദേവൻ
    4. അന്തരീക്ഷ വാതകം
  5. വേയ്

    1. നാ.
    2. വേ, വേഴൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക