1. വയൽ

    1. നാ.
    2. വെളിംപ്രദേശം
    3. പാടം, കൃഷിചെയ്യുന്ന സ്ഥലം
  2. വ്യാല

    1. വി.
    2. ക്രൂരമായ
    3. ദുർവൃത്തനായ
    4. വഷളായ
  3. വായോല

    1. നാ.
    2. നിലമോ പറമ്പോ ഒഴിഞ്ഞതിനുള്ള രേഖ
  4. വിയൽ

    1. നാ.
    2. സ്വർണം
    3. പെരുമ
    4. കാട്
    5. ദൂരം
  5. വെയിൽ

    1. നാ.
    2. സൂര്യൻ
    3. സൂര്യരശ്മി
  6. വ്യാളി

    1. നാ.
    2. ശരഭം
    3. സിംഹം
    4. ഐതിഹ്യപ്രസിദ്ധമായ ഒരു ഭീകര ജന്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക