1. കരേനരം, -വരം

    Share screenshot
    1. അറബിക്കുന്തിരുക്കം
    2. ഗുഗ്ഗുലു, ശിലാപുഷ്പം
  2. മണിരാജം, -വരം

    Share screenshot
    1. വജ്രം
  3. വരം1

    Share screenshot
    1. ആഗ്രഹം നിറവേറ്റൽ
    2. ആഗ്രഹം നിറവേറുമെന്ന അനുഗ്രഹം
    3. അഭീഷ്ടസിദ്ധി
  4. വരം2

    Share screenshot
    1. വരമ്പ്
    2. അതിർത്തി
  5. വാരം

    Share screenshot
    1. ദിവസം
    2. സമീപസ്ഥലം
    3. പടിവാതിൽ
    4. അവസരം, സമയം
    5. ആഴ്ച
  6. വാരം2

    Share screenshot
    1. പ്രാവശ്യം
  7. വീരം

    Share screenshot
    1. യാഗാഗ്നി
    2. ഇഞ്ചി
    3. ചെറുചീര
    4. തകര
    5. കുരുമുളക്
  8. വെറും

    Share screenshot
    1. പൊള്ളയായ
    2. വ്യർഥമായ
    3. ശൂന്യമായ, ഒഴിഞ്ഞ
    4. കലർപ്പിലാത്ത
  9. വേരം1

    Share screenshot
    1. ശരീരം
  10. വേരം2

    Share screenshot
    1. കുങ്കുമം
    2. ചേമ്പ്
    3. മഞ്ഞൾ
    4. തക്കാരിവഴുതിന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക