1. വരകം

    1. നാ.
    2. ആഗ്രഹം
    3. കൈലേസ്
    4. പുതപ്പ്
    5. വരം
  2. വൃകം

    1. നാ.
    2. ജഠരാഗ്നി
    3. എലി
    4. ചെന്നായ്
    5. കുറുക്കൻ
    6. നായ്
    7. കാക്ക
    8. മൂങ്ങ
    9. കലപ്പ
    10. കഴുതപ്പുലി
  3. വരാകം

    1. നാ.
    2. യുദ്ധം
  4. വിരോകം

    1. നാ.
    2. കുഴി
    3. ദ്വാരം
  5. വോരകം

    1. നാ.
    2. എഴുത്ത്
    3. പകർത്തെഴുത്ത്
  6. വൈരാഗം

    1. നാ.
    2. വൈരാഗ്യം
  7. വർഗം

    1. നാ.
    2. അധ്യായം
    3. വകുപ്പ്
    4. വസ്തുക്കളുടെയോ മനുഷ്യരുടെയോ പ്രത്യേക സമൂഹം
    5. ഒരേതരം വസ്തുക്കളുടെ കൂട്ടം
    6. സമുദായവിഭാഗം
    7. ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടു ഗുണിച്ചാൽകിട്ടുന്ന ഫലം, തൻപെരുക്കം
  8. വിരാഗം

    1. നാ.
    2. ഇഷ്ടക്കേട്, അനുരാഗഭാവം
    3. നിറം മാറ്റം
    4. വിരക്തി, വികാരരാഹിത്യം
  9. വിറക്കം

    1. നാ.
    2. ചേർച്ചയില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക