1. വരകൻ

    Share screenshot
    1. വിവാഹം കഴിക്കാൻവേണ്ടി കന്യകയെ ചോദിക്കുന്നവൻ
  2. വരാകൻ

    Share screenshot
    1. ഭാഗ്യം ഇല്ലാത്തവൻ
  3. വിരുഗ്ണ

    Share screenshot
    1. നശിപ്പിക്കപ്പെട്ട
    2. വളയ്ക്കപ്പെട്ട
  4. വീരകൻ

    Share screenshot
    1. വീരൻ
  5. വൃകൻ

    Share screenshot
    1. ചന്ദ്രൻ
    2. പിശാച്
    3. ക്ഷത്രിയൻ
    4. കവർച്ചക്കാരൻ
    5. വൃകാസുരൻ
  6. വോരകൻ

    Share screenshot
    1. എഴുത്തുകാരൻ
    2. പകർത്തെഴുത്തുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക