-
വരട
- നാ.
-
അരയന്നപ്പിട
-
വരട്
- നാ.
-
ഉണക്കത്തേങ്ങ
-
വറട്
- നാ.
-
മലടി
-
ഉണങ്ങിയത്
-
വരട്
-
വാരുറ്റ
- വി.
-
ഭംഗിയുള്ള
-
ഉറപ്പുള്ള
-
നീണ്ട
-
മഹത്വമുള്ള
-
വാർഡ്
- നാ.
-
കോടതി നിയമിച്ച ആളുടെ രക്ഷയിലിരിക്കുന്ന
-
ഭരണസംബന്ധമായ വിഭാഗം
-
(ആശുപത്രി ജയിൽ തുടങ്ങിയ ഇടങ്ങളിലെ) പ്രത്യേക മുറി
-
വിരട്ട്
- -
-
നാമരൂപം.
-
വിരാട്ട1
- നാ.
-
ശരീരം
-
ബുദ്ധി
-
എങ്ങും നിറഞ്ഞ് ഏകകാരണമായിരിക്കുന്ന വസ്തു, പ്രപഞ്ചരൂപിയായ പരബ്രഹ്മം, വിരാട്പുരുഷൻ
-
ക്ഷത്രിയൻ (വിശേഷേണ ശോഭിക്കുന്നവൻ)
-
സൗന്ദര്യം, ശോഭ
-
പക്ഷിരാജൻ (വി = പക്ഷി)
-
വിരാട്ട്2
- നാ.
-
ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടിക്കായി തന്നിൽ നിന്നു തന്നെ സൃഷ്ടിച്ച പുരുഷചൈതന്യം
-
കേവലചൈതന്യമായ ബ്രഹ്മത്തിൽനിന്ന് ഉണ്ടായതും സർവവ്യാപിയും ഭൗതികപ്രപഞ്ചത്തിൻറെ സൃഷ്ടിക്കു നിദാനമായി വർത്തിക്കുന്നതുമായ ശക്തി
-
വിരൂഢ
- വി.
-
ജനിച്ച
-
പുഷ്പിച്ച
-
മുളച്ചുണ്ടായ
-
വ്രീഡ
- നാ.
-
വിനയം
-
ലജ്ജ
-
ദുരാചാരംമൂലമുണ്ടാകുന്ന പ്രൗഢിക്കുറവ്