1. വരടം

    1. നാ.
    2. ഒരു ധാന്യം
    3. ഒരുതരം അരയന്നം
  2. വരാടം

    1. നാ.
    2. കവടി
    3. വരാടകം
  3. വാരടം

    1. നാ.
    2. വയൽ
  4. വിരാടം

    1. നാ.
    2. പാണ്ഡവന്മാർ അജ്ഞാതവാസകാലത്ത് താമസിച്ചിരുന്ന രാജ്യം (ബീഹാർ)
    3. മഹാഭാരതത്തിലെ നാലാമത്തെ പർവം
    4. ഒരുതരം ചായം
  5. വേരടം

    1. നാ.
    2. ലന്തക്കായ്
  6. വൈരാടം

    1. നാ.
    2. ഇന്ദ്രഗോപം
    3. ഭൂനാഗ്ഗം
  7. വ്രീഡം

    1. നാ.
    2. വിനയം
    3. ലജ്ജ
  8. വരോടം

    1. നാ.
    2. മരുവകം, മരുവകത്തിൻറെ പൂവ്
  9. വാരൂഠം

    1. നാ.
    2. ശവമഞ്ചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക