1. വരട്

    1. നാ.
    2. ഉണക്കത്തേങ്ങ
  2. വരട

    1. നാ.
    2. അരയന്നപ്പിട
  3. വറട്

    1. നാ.
    2. മലടി
    3. ഉണങ്ങിയത്
    4. വരട്
  4. വാരുറ്റ

    1. വി.
    2. ഭംഗിയുള്ള
    3. ഉറപ്പുള്ള
    4. നീണ്ട
    5. മഹത്വമുള്ള
  5. വാർഡ്

    1. നാ.
    2. കോടതി നിയമിച്ച ആളുടെ രക്ഷയിലിരിക്കുന്ന
    3. ഭരണസംബന്ധമായ വിഭാഗം
    4. (ആശുപത്രി ജയിൽ തുടങ്ങിയ ഇടങ്ങളിലെ) പ്രത്യേക മുറി
  6. വിരട്ട്

    1. -
    2. നാമരൂപം.
  7. വിരാട്ട1

    1. നാ.
    2. ശരീരം
    3. ബുദ്ധി
    4. എങ്ങും നിറഞ്ഞ് ഏകകാരണമായിരിക്കുന്ന വസ്തു, പ്രപഞ്ചരൂപിയായ പരബ്രഹ്മം, വിരാട്പുരുഷൻ
    5. ക്ഷത്രിയൻ (വിശേഷേണ ശോഭിക്കുന്നവൻ)
    6. സൗന്ദര്യം, ശോഭ
    7. പക്ഷിരാജൻ (വി = പക്ഷി)
  8. വിരാട്ട്2

    1. നാ.
    2. ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടിക്കായി തന്നിൽ നിന്നു തന്നെ സൃഷ്ടിച്ച പുരുഷചൈതന്യം
    3. കേവലചൈതന്യമായ ബ്രഹ്മത്തിൽനിന്ന് ഉണ്ടായതും സർവവ്യാപിയും ഭൗതികപ്രപഞ്ചത്തിൻറെ സൃഷ്ടിക്കു നിദാനമായി വർത്തിക്കുന്നതുമായ ശക്തി
  9. വിരൂഢ

    1. വി.
    2. ജനിച്ച
    3. പുഷ്പിച്ച
    4. മുളച്ചുണ്ടായ
  10. വ്രീഡ

    1. നാ.
    2. വിനയം
    3. ലജ്ജ
    4. ദുരാചാരംമൂലമുണ്ടാകുന്ന പ്രൗഢിക്കുറവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക